ആയിഷ അന്തരിച്ചു.
എടപ്പാള്‍ : കാലടി പാറപ്പുറം മേടിപ്പാറ പറമ്പാട്ട് വളപ്പിൽ ആയിഷ(72) അന്തരിച്ചു.
ഭര്‍ത്താവ് .മേടിപ്പാറപരേതനായ ഇബ്രാഹിംകുട്ടി.
മക്കൾ: അബ്ദുസലീം, സുലൈഖ, ( പ്രധാന അധ്യാപിക എം.എം.എൽ. പി. സ്കൂൾ കാലടി)
മരുമക്കൾ: ജസീല, (അധ്യാപിക.എ.എം. എൽ.പി.സ്കൂള്‍ തിരുത്തി), ഹമീദ് (അധ്യാപകന്‍, ദാറുൽ ഹിദായ ഹെയർസെക്കന്ററി സ്കൂൾ പൂക്കത്തറ)
Comments
Post a Comment