എടപ്പാളിലെ അനധികൃത നിർമ്മാണം. സി.പി.എം.അങ്ങോട്ട് പൊളിച്ചടക്കി
എടപ്പാൾ: എടപ്പാള്‍ ജംഗ്ഷനിലെ പെട്രോള്‍ പമ്പിന് സമീപത്തെ പൊതു സ്ഥലം കയ്യേറിയുള്ള അനധികൃത നിർമ്മാണം സി.പി.എം. പ്രവര്‍ത്തകര്‍ പൊളിച്ചടക്കി.
ഇന്ന് വൈകുന്നേരം 6 മണിയോടെ സംഘടിതമായി എത്തിയ സി.പി.എം.,ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകര്‍ അനധികൃതമായി നിര്‍മ്മിച്ച മതില് തകര്‍ക്കുകയായിരുന്നു.
സി.പി.ഐ.ഇടപെട്ടതിനെ തുടര്‍ന്ന് തഹസിൽദാർ അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവ് നൽകിയിരുന്നു.
ഇതിനിടയിലാണ് മതില് പൊളിക്കല്‍ നടന്നത്.
Comments
Post a Comment