എടപ്പാൾ: ശുകപുരം ഇല്ലത്തു വളപ്പിൽ കുട്ടികൃഷ്ണൻ നായർ(104)അന്തരിച്ചു. തമിഴ്നാട് ആരോഗ്യ വകുപ്പില്‍ നിന്നും വിരമിച്ച ഉദ്ദ്യോഗസ്ഥനായിരുന്നു. ഭാര്യ: പരേതയായ മാധവി അമ്മ മക്കൾ: കെ.എൻ.ഉദയൻ(സി.പി.ഐ.ജില്ലാ കമ്മിറ്റിയംഗം, എ.ഐ.ടി.യു.സി.സംസ്ഥാന വർക്കിംങ് കമ്മിറ്റി അംഗം.), മണികണ്ഠൻ(ഐശ്വര്യ ലൈറ്റ് ആൻഡ് സൗണ്ട്, ശുകപുരം), ഹരിദാസ്(ദുബായ്), സീതാദേവി, ശോഭന, ഗിരിജ, വനജ. മരുമക്കൾ: ഇന്ദിര(റിട്ട.അധ്യാപിക, ഗുരുവായൂർ), പ്രേമ, അമ്പിളി, ഗോപിനാഥൻ (റിട്ട. സി.ഐ.എസ് എഫ് ഉദ്ദ്യോഗസ്ഥൻ), ഉണ്ണി, രാജൻ, പരേതനായ കരുണാകരൻ നായർ. ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.