ബാലന് കണ്ണത്ത് അന്തരിച്ചു
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ (ബുധനാഴ്ച്ച) രാത്രി 11.30-ന് ആണ് മരണം സംഭവിച്ചത്.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ശവസംസ്കാരം ഇന്ന് നടക്കും.
ഭാര്യ.പരേതയായ ലീല.
മക്കള്‍. അഭിലാഷ്,അജിത്,അമ്പിളി.
മരുമക്കള്‍.ലിജീഷ്,സുരഭി,സൗമ്യ.
Comments
Post a Comment