മുഹമ്മദ് അന്തരിച്ചു


 എടപ്പാള്‍ : ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലിരുന്നയാള്‍ മരിച്ചു.കണ്ടനകം പഴങ്ങാട്ടുവളപ്പില്‍ മുഹമ്മദ് (72 ) ആണ് ഇന്ന് മരിച്ചത്.വെള്ളിയാഴ്ച്ച വൈകുന്നേരം കണ്ടനകം ജുമാമസ്ജിദില്‍ നിന്നും നമസ്ക്കാരം കഴിഞ്ഞ് റോഡിലേക്കിറങ്ങിയ മുഹമ്മദിനെ അമിത വേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് മരണം സംഭവിച്ചത്.വര്‍ഷങ്ങളായി കണ്ടനകം -ആനക്കര റോഡില്‍ ചായക്കച്ചവടം നടത്തിവരികയായിരുന്നു. ഖബറടക്കം ഇന്ന് (ശനിയാഴ്ച്ച ) വൈകുന്നേരം 6 മണിക്ക് കണ്ടനകം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.ഭാര്യ.സൈനബ.മക്കള്‍ .ഹസീന,നസീമ,സല്‍മത്ത്,സാബിറ,പരേതയായ സമീറ

Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു