ലഹരി മാഫിയക്കെതിരെ മുസ്ളീം ലീഗ് ജനകീയ സായാഹ്നസദസ്
എടപ്പാള്‍ : ലഹരി മാഫിയക്കെതിരെ കാലടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി പാറപ്പുറം സെന്ററിൽ ജനകീയ സായാഹ്നസദസ് നടത്തി.തവനൂര്‍ മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി പത്തിൽ അഷ്റഫ് ഉദ്ഘാടനം ചെയ്തു. കെ.പി. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പി.പി. മോഹൻദാസ്, സുരേഷ് പൊൽപ്പാക്കര, നൗഫൽ സി. തണ്ടിലം,എന്‍.കെ. അബ്ദുൾ റഷീദ്, എം.വി. ഇസ്മായിൽ മുസ്ലിയാർ, അസ്ലം തിരുത്തി, എം.വി. ഇസ്മായിൽ മുസ്ലിയാർ,പി.ടി.എം.എ. മജീദ്, ഹംസ മൗലവി നെല്ലാക്കര, യൂനസ് പാറപ്പുറം, ഹുസ്സൈന്‍ നരിപ്പറമ്പ്, ഷാഫി തണ്ടലം,പി. മൊയ്ദുണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.
Comments
Post a Comment