അബ്ദുറഹ്മാൻ ഹാജി അന്തരിച്ചു
എടപ്പാൾ : ചേകനൂർ കൊട്ടിലിൽ അബ്ദുറഹ്മാൻ ഹാജി (90)അന്തരിച്ചു . മുസ്ലിം ലീഗ് വട്ടംകുളം പഞ്ചായത്ത് ട്രഷറര്‍, ചേകനൂർ യൂണിറ്റ് പ്രസിഡന്റ്, ചേകനൂർ മഹല്ല് കമ്മറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പദവിയും വഹിച്ചിട്ടുണ്ട്.ഭാര്യ. പരേതയായ ആയിഷക്കുട്ടി. മക്കൾ : പരേതനായഅബ്ദുള്ളകുട്ടി ബാഖവി, സുലൈമാൻ എന്ന ഉണ്ണി (അല്‍.ഐന്‍.കെ.എം.സി.സിമലപ്പുറം ജില്ലാ പ്രസിഡന്റ്) അബ്ദുൽ ജലീൽ , മുഹമ്മദ്, ഡോ. സുബൈർ ഹുദവി, പരേതനായ ജാബിർ ഹുദവി, ആയിഷ, ഹാജറ, കദീജ, ഉമ്മു സൽമ. മരുമക്കൾ : ഇ.വി സുലൈമാൻ മുസ്ലിയാർ വെള്ളാഞ്ചേരി, മുഹമ്മദലി ഹാജി കുഴൽമന്ദം , ഉബൈദ് കാഞ്ഞിരമുക്ക്, ബഷീർ കുമ്പിടി, ആയിഷക്കുട്ടി, ഉമ്മു സൽമ, നുസൈബ , ശരീഫ , നസീറ.
Comments
Post a Comment