എടപ്പാളില്‍ രണ്ടിടത്ത് വാഹനാപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു
എടപ്പാള്‍ : എടപ്പാളില്‍ രണ്ടിടത്ത് വാഹനാപകടം.അപകടത്തില്‍ ഒരാള്‍ മരിച്ചു.തുയ്യത്ത് ബൈക്കിന് കുറുകെ തെരുവ് നായ ചാടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിലാണ് ഒരാള്‍ മരിച്ചത്എടപ്പാള് മേല്‍പ്പാലത്തില്‍ ബുള്ളറ്റും കാറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു.
അപകടങ്ങളുടെ
വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments
Post a Comment