പോത്തനൂര്‍ ചാമപ്പറമ്പില്‍ കാർത്ത്യായനി അന്തരിച്ചു.


 എടപ്പാള്‍ : മുതിർന്ന കോൺഗ്രസ് പ്രവർത്തക പോത്തനൂര്‍ ചാമപ്പറമ്പില്‍ കാർത്ത്യായനി ( 85) അന്തരിച്ചു. 

ഭര്‍ത്താവ്. മുൻ പഞ്ചായത്ത് മെമ്പർ ചാമപ്പറമ്പില്‍ ഭാസ്ക്കരന്‍.
മക്കൾ.  ജയറാം, സുരേന്ദ്രൻ, രാജീവ്, സുധീർ, ഉഷ, മരുമക്കൾ. സജിത, രജനി, വിൻസി ചാമപ്പറമ്പില്‍, സിന്ധു.

Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു