അബ്ദുള്‍ റഷീദ് അന്തരിച്ചു
എടപ്പാള്‍: വട്ടംകുളം എരുവപ്രക്കുന്ന് തറക്കൽ പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുള്‍ റഷീദ് (56) അന്തരിച്ചു.
ഖബറടക്കം ഇന്ന് രാത്രി 10 മണിക്ക് വട്ടംകുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മാതാവ് .സൈനബ
ഭാര്യമാർ : ഖദീജ, സജ്‌ന ബീവി
മക്കൾ. ജംഷീർ, ജംഷീദ്, ജംഷാദ്, അഹമ്മദ് കബീർ, ഇർഷാദ്, ഇർഫാദ്
മരുമക്കൾ . ജസീന, നിഷിദ
സഹോദരങ്ങള്‍ .സക്കീർ ഹുസൈൻ, സഫിയ, സുബൈദ, ഹഫ്‌സത്.
Comments
Post a Comment