മിനിപമ്പയിലെ ശുചിമുറികളുടെ സെപ്റ്റിടാങ്ക് നിറഞ്ഞ് മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുകി


 എടപ്പാള്‍ : മിനിപമ്പയിലെ ഡി.ടി.പി.സി.യുടെ ശുചിമുറിയുടെ സെപ്റ്റിടാങ്ക് നിറഞ്ഞ് മാലിന്യങ്ങള്‍  പുഴയിലേക്ക് ഒഴുകി.

കഴിഞ്ഞ രണ്ട് ദിവസമായി മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുകാന്‍ തുടങ്ങിയിട്ട് .
ഇന്ന് വിഷയം വിവാദമായതോടെ ആരോഗ്യ വകുപ്പ് പരിശോധന സ്ഥലത്ത് പരിശോധന നടത്തി .
വിഷയം ബോധ്യപ്പെട്ട അധികൃതര്‍ ശുചിമുറി  താല്ക്കാലികമായി അടപ്പിച്ചു. സെപ്റ്റിക് ടാങ്കിലെ മാലിന്യങ്ങള്‍  മഴുവൻ സുരക്ഷിതമായി നീക്കിയതിനു ശേഷം മാത്രം ശുചിമുറി  തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന  നിർദ്ദേശവും നൽകി. പരിശോധനക്ക്  പി.കെ ജിജ, രാജേഷ് പ്രശാന്തിയിൽ എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് യുവാവ് വീണു. യുവാവിന്റെ മേല്‍ കാര്‍ കയറിയങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു.

അക്രമങ്ങളുടെ അടിസ്ഥാനം മദ്യവും മയക്കുമരുന്നും:കേരള മദ്യനിരോധന സമിതി

മെമ്പര്‍ വാക്കു പാലിച്ചു. റോഡിന്റെ വീതി വര്‍ധിപ്പിച്ചു